അർജൻ്റൈൻ യുവതാരത്തിനായി ബാഴ്സ രംഗത്ത് | El FC Barcelona interesado en el delantero argentino Adolfo Gaich



Adolfo Gaich FC Barcelona Transfer News അപ്പോൾഫോ ഗൈച്ചിനായി ബാഴ്സയും ശ്രമം നടത്തുന്നു നടത്തുന്നു

a mayor selección de Camisetas de fútbol baratas está en eBay ✓ Compra equipaciones de fútbol y más al mejor precio ✓ ¡Con opción de envío gratis Todas las noticias sobre fútbol en el diario de actualidad elEconomista. Descubra toda la actualidad relacionada con fútbol.

19 comentarios en «അർജൻ്റൈൻ യുവതാരത്തിനായി ബാഴ്സ രംഗത്ത് | El FC Barcelona interesado en el delantero argentino Adolfo Gaich»

  1. റോമയിലേക്ക് പോകുന്നതാണ് സുരക്ഷിതം. ബാഴ്സയിൽ വന്നാൽ ആനയുടെ ചുവട്ടിൽ പെട്ട അണ്ണാൻ കുഞ്ഞിനെപോലെയാവും അത് കൊണ്ട് പയറ്റി തെളിയാൻ പറ്റിയ കളരി. റോമയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്

  2. rafikka ഇതുപോലെയുള്ള ന്യൂസുകൾ മനസ്സിന് വല്ലാത്ത സന്തോഷം നൽകുന്നു എല്ലാവരും കൂടി ബാഴ്സയിൽ എത്തിയാൽ അർജൻറീന ടീമിന് അതു ഒരു വലിയ മുതൽക്കൂട്ടാവും എങ്ങനെ എന്ന് വെച്ചാൽ ബയേൺ മ്യൂണിക്കിൽ കളിച്ചിരുന്നു ജർമൻ കളിക്കാരെ പോലെ അങ്ങനെയൊരു ടീം സെറ്റിംഗ്സ് വേണ്ടിയാണ് ഞങ്ങൾ കാത്തു നിൽക്കുന്നത് leofans

  3. Padachonee ethrra kallamayi oru Argentina wonder kindnne braca allakil real nottamidunnu enn kettett. Appo ath nn oru therumanam ayii. Njn karuthi evar karimayitt wonder kindnn nokkunath Brazilil nenannu enn😁🤘

  4. അടോൾഫോ ഗയ്ച്ച് ട്ടോട്ടൻഹാം സ്ട്രയ്ക്കർ ഹാരി കെയ്നിനപോലേ ആണ് കളി ഷൈലിയിൽ

Los comentarios están cerrados.