24 comentarios en «Team Argentina to Kerala #shorts #short #football»

  1. വലിയ ഒരു മർഗിനൽ പോട്ടുമെൻ അറിയെങ്കിലും ഇത് ഒരു അഗ്രഹാൻ🥺🥺

  2. ആ അവസാനം പറഞ്ഞതാണ് ആലോചിക്കാൻ കഴിയാത്തത്.
    മെസ്സിക്കെതിരെ ഛേത്രി കളിക്കുന്നത് 😂

  3. ഇന്ത്യ ഇല്ലാത്ത കളിക്ക് ഇന്ത്യൻ ഗവണ്മെന്റ് എന്തിന് കൊടുക്കുവാണ് പൈസ. പിന്നെ ഇവടെ വെച്ച് കളി നടത്താൻ സ്പോൺസർ കണ്ടുപിടിക്കാൻ ആണ് ചോദിച്ചത് 😂 ഇവടെ ഒരു ക്രിക്കറ്റ്‌ നടത്തിട്ട് പൈസ ഉള്ളവൻ കണ്ടാൽ മതി എന്ന് പറഞ്ഞത് ഓർമയില്ലേ. പിന്നെ തള്ളി വിടാൻ പ്രേത്യേകിച്ചു ചിലവൊന്നും ഇല്ലല്ലോ

  4. കോപ്പാണ്, ദേശീയ ഗെയിംസ് നു പോണ പിള്ളേർക്ക് മുടക്കാൻ 2 ലക്ഷം ഇല്ലാത്തവന്മാരാണ് 40 കോടി മുടക്കാൻ പോകുന്നത്. By ദുബായ് അര്ജന്റീന വരുന്നത് ഇന്ത്യ ക്ക് എതിരെ കളിക്കാൻ അല്ല.

  5. കേരള സർക്കാർ ഒലത്തും തിരുവനന്തപുരം ഇന്ത്യ ക്രിക്കറ്റ് നടന്നപ്പോൾ കുറ ഉണ്ടാക്കിയില്ല അതുപോലെ ഉണ്ടാക്കും പോടാ പൊട്ടന്മാരെ

  6. എന്തെങ്കിലും വിളിച്ചു പറയരുത് കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ കളിക്കാൻ പറ്റില്ല

Los comentarios están cerrados.