ഓരിക്കലും മറക്കാൻ കഴിയാത്ത ആ ഫൈനൽ പോരാട്ടം 😍🔥| Argentina vs France final Malayalam

Comprar Camisetas de fútbol para adultos y niños desde 15 € y camisetas oficiales de equipos de fútbol. Clica y Recoge GRATUITO en tienda. Noticias de Noticias Fútbol – Estadio deportivo.

32 comentarios en «ഓരിക്കലും മറക്കാൻ കഴിയാത്ത ആ ഫൈനൽ പോരാട്ടം 😍🔥| Argentina vs France final Malayalam»

  1. ജനിച്ചപ്പോ തൊട്ടു നെഞ്ചിൽ കയറിയ വികാരം… അവഗണ.. പരിഹാസം… ബട്ട്‌ നിങ്ങൾ കളർ ടീവി ലു കണ്ടത് ഞങ്ങൾ 4k ലു കണ്ടു 💥

  2. ഒരിക്കലും മറക്കാത്ത ഫൈനൽ 😃 ഐ ലവ് മെസ്സി ❤️❤️ ഐ ലവ് അർജന്റീന ❤️❤️❤️😊

  3. Angele di mariya yude കുറവ് മറക്കില്ല… രാമ .. കളി മുഴുവൻ di mariya ഉണ്ടായിരുന്നെങ്കിൽ അര്ജന്റീനയുടെ പോസ്റ്റ്‌ ൽ ഒന്നു തൊടാൻ പറ്റില്ലായിരുന്നു… കളി വേറെ ലെവൽ… 🔥🔥🔥🔥

  4. എപ്പോൾ കണ്ടാലും…. രോമാഞ്ചം തോന്നുന്ന അര്ജന്റീനയുടെ കളി 🥰

  5. ഡിമാറിയ യെ കയറ്റിയ കാര്യം വിട്ടു പോയതേ ശരിയയില്ല 😁😁😁😁

  6. മാൻഡ്രേക് പിണറായി ഫ്രാൻസിന് വിജയം ആശംസിച്ചപ്പോ തന്നെ അർജന്റീനയുടെ വിജയം ഉറപ്പിച്ചു

  7. മോന്റീയൽ വരെ പോരാളിയായിരുന്നു.. 😍അർജെന്റിന അത്രയും അർഹിച്ചതായിരുന്നു ആ കപ്പ്‌

  8. അന്ന് കളി കാണുമ്പോൾ ഉണ്ടായിരുന്ന അതെ നെഞ്ചിടിപ്പ് ഇപ്പോഴും ഓർക്കുമ്പോൾ വരുന്നുണ്ട് 🥹🤍💙 what a match…!

  9. ഈ ഫൈനലിൽ dimariye sub ചെയ്തതിനു ശേഷം ആണ്‌ കളി അര്ജന്റീനയുടെ കയ്യിൽ നിന്ന് പോയത്…

Los comentarios están cerrados.