ബ്രസീലിനെ വീഴ്ത്തി, അർജൻ്റീന ഒളിംപിക്സിന് യോഗ്യത നേടി | Olympic Qualifiers | Brazil vs Argentina



Olympic Qualifier
Brazil vs Argentina
Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Las Camisetas de fútbol de adidas se encuentran entre las preferidas de muchos equipos. Descubre por qué visitando nuestra colección en la web. Información corporativa y noticias relevantes sobre Driblab, la consultora especializada en análisis deportivos especializada en fútbol.

48 comentarios en «ബ്രസീലിനെ വീഴ്ത്തി, അർജൻ്റീന ഒളിംപിക്സിന് യോഗ്യത നേടി | Olympic Qualifiers | Brazil vs Argentina»

  1. നിർണായക സമയത്ത് അടിവാങ്ങിക്കൂട്ടി മൂഞ്ചിയിരിക്കാൻ പ്രത്യേക കഴിവാണ്.. ബ്രാകൾക്കു…

  2. ഫിഫ അർജന്റീനയെ ജയിപ്പിക്കാൻ ബ്രസീലിനോട്‌ പറഞ്ഞു… 5 കിലോ ഒണക്കമത്തി ബ്രസീലിന്റെ കോച്ചിന് കൊടുത്തൂന്നാണ് കേട്ടത്

  3. ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല.
    ന്നാലും ചോദിക്കാ നെയ്മറിന്റെ വല്ല വിവരവും ഉണ്ടോ?

  4. ചോദ്യം : ആഫ്രിക്കൻ രാജ്യങ്ങളുടെയും അര്ജന്റീനയുടെയും സ്ഥിരം ചെണ്ടകൾ ?? 😂

  5. ആരും അറിയാതെ റഫറിയാണ് ആ ഗോൾ വലയിൽ എത്തിച്ചത്! അതുമാത്രമല്ല, ബ്രസീലിന്റെ ഗോൾ പോസ്റ്റ് അർജന്റീനയുടെ ഗോൾപോസ്റ്റിനെക്കാൾ 5 ഇഞ്ച് വലുതാക്കി വെച്ചിരുന്നു സുഹൃത്തുക്കളെ…. വലുതാക്കി വെച്ചിരുന്നു!!!

Los comentarios están cerrados.